November 24, 2016

ഇഞ്ചിയും തേനും ചേർത്ത് കഴിച്ചാൽ

ഇഞ്ചിയും തേനും ചേർത്ത് ഉണ്ടാക്കുന്ന ജ്യൂസ് ശരീര ഭാരം കുറയ്ക്കുന്നതിന് വളരെ ഉപയോഗപ്രദം ആണ്. എങ്ങനെ നമ്മുക്ക് വീട്ടിൽ തന്നെ ഈ ലായനി ഉണ്ടാക്കാം എന്ന് നോക്കാം

hone-ginger-juice-loose-weight

ആദ്യം 3 ടീസ്പൂൺ തേൻ എടുക്കുക, അതിനു ശേഷം ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് 2 ടീസ്പൂൺ ലായനി ഉണ്ടാക്കുക, എന്നിട്ട് തേനും, ഇഞ്ചി ഇടിച്ചു പിഴിഞ്ഞ മിശ്രിതവും കൂടി ഒരു പാത്രത്തിൽ ഒഴിച്ച് നന്നായി ഇളക്കി എടുക്കുക, ഇപ്പോൾ നമ്മുടെ ജ്യൂസ് റെഡി ആയിട്ടുണ്ട് . ഈ ജ്യൂസ് ദിവസം 2 നേരം കുടിച്ചാൽ ഒരു മാസത്തിനുള്ളിൽ നിങ്ങൾ നല്ല വത്യാസം അനുഭവിച്ചറിയാൻ സാധിക്കും. ഇത് ശരീര ഭാരം കുറയ്ക്കാൻ വളരെ ഫലപ്രദമായ ഒരു മരുന്നാണ് എന്ന് പലരും പരീക്ഷിച്ചു വിജയിച്ചിട്ടുള്ളതാണ്, നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കു

94