December 05, 2016

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതായി അഭിവ്യൂഹം

തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ചതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. അപ്പോളോ ആശുപത്രിക്ക് മുന്നിൽ ജനകൂട്ടത്തിന്റെ സംഘര്‍ഷം. എന്നാൽ മരണ വാർത്ത നിഷേധിച്ച് അപ്പോളോ ആസ്പത്രി. എഐഎഡിഎംകെ ഹെഡ് ഓഫീസില്‍ പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി.

ഇന്നലെ ആണ് ജയലളിതയെ ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയത്, അവരുടെ ആരോഗ്യനില വഷളായിരുന്നു. അതിനിടെ, ഡൽഹി എയിംസിൽനിന്നുള്ള മെഡിക്കൽ സംഘം അപ്പോളോ ആശുപത്രിയിലെത്തി.

അമ്മയുടെ ജീവൻ നിലനിർത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടുക്കന്നതായി അപ്പോളോ ആശുപത്രി അധികൃതര്‍ ട്വിറ്റെർ വഴി അറിയിച്ചു.

69