December 14, 2016

ഗ്രാമീണ പശ്ചാത്തലത്തിൽ പകർത്തിയ മാപ്പിളപ്പാട്ട് വൈറൽ ആകുന്നു

ഗ്രാമീണ പശ്ചാത്തലത്തിൽ പകർത്തിയ മാപ്പിളപ്പാട്ട് വൈറൽ ആകുന്നു. നിരവധി ഹിറ്റ് ഗാനങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌ത രാജേഷ് കോട്ടപ്പടി ഒരുക്കിയ പുതിയ മാപ്പിള പാട്ടാണ് ഇപ്പോൾ തരംഗം സൃഷ്ഠിക്കുന്നത്.. മനുഷ്യ മനസുകളുടെ ബാല്യ, പ്രണയ, വിരഹ, നൊമ്പരങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചു പ്രേക്ഷക മനസ്സിൽ ഇടംപിടുക്കുകയാണ് ഈ മാപ്പിളപ്പാട്.

MrMallu.COM team wishing all the success for the team.

325